എല്ലാ ദിവസവും നമുക്ക് ചുറ്റും അപകടങ്ങൾ സംഭവിക്കുന്നു, റോഡും ട്രാഫിക്കിൻ്റെ അവസ്ഥയും കണക്കിലെടുക്കുമ്പോൾ, എല്ലായ്പ്പോഴും അപകടസാധ്യതയുണ്ട്. നിങ്ങൾ ഏറ്റവും നല്ല ഒരു ഡ്രൈവറാണെങ്കിൽപ്പോലും, ചിലപ്പോൾ മറ്റുള്ളവരുടെ തെറ്റ് കാരണം നിങ്ങൾ അപകടത്തിൽ പെട്ടേക്കാം. ജോലിക്കിടയിലോ, വീട്ടിൽ വെച്ചോ ഉള്ള ഏത് അപകടങ്ങളും ,മൃഗങ്ങളുടെ ആക്രമണം പോലും അപകട പോളിസിയിൽ കവർ ചെയ്യപ്പെടും. 10 ലക്ഷം രൂപയുടെ PERSONAL ACCIDENT POLICY ഇപ്പോൾ മൂന്ന് വർഷത്തേക്ക് വെറും 1500/- രൂപ മാത്രം.
---