ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നവർക്ക് അറുപതിനായിരം രൂപ വരെ ധനസഹായം !
👉 Government Hospital
👉 Private Hospital
👉Clinic
തുടങ്ങിയ അലോപ്പതി ആശുപത്രികളിൽ 24 മണിക്കൂറിൽ കൂടുതൽ അഡ്മിറ്റ് ആകുന്നവർക്ക് ദിവസവും 1000 രൂപ വീതവും , ICU അഡ്മിറ്റ് ആകുന്നവർക്ക് 2000 രൂപ വീതവും നൽകുന്നു.
പരമാവധി 30 ദിവസത്തേക്കാണ് ഈ സേവനം ലഭിക്കുക. ഒരു വർഷത്തിനുള്ളിൽ ഒരുമിച്ചോ , തവണകളായോ ഈ സേവനം ഉപയോഗപ്പെടുത്താം.
പ്രമുഖ ഇൻഷുറൻസ് കമ്പനിയായ FUTURE GENERALI യും RICH INDIANS INTERNATIONAL ഗ്രൂപ്പും ചേർന്നൊരുക്കുന്ന ഈ പദ്ധതിയിൽ പങ്കുചേരുവാൻ 18 നും , 60 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം ഇപ്പോൾ നിങ്ങളുടെ ഏരിയയിലെ InfoMan നിലൂടെ ലഭ്യമാണ്.
കൂടാതെ അത്യാഹിത മരണത്തിന് ഒരു ലക്ഷം രൂപ വരെയും നോമിനിക്ക് ലഭിക്കുന്നു.
പ്രീമിയം തുകയായ വെറും 874 രൂപ മാത്രം മുടക്കി ഒരു വർഷത്തേക്ക് താങ്കൾക്ക് ഈ അവസരം ഇപ്പോൾ സ്വന്തമാക്കാം.
---